പ്രബന്ധം അവതരിപ്പിച്ചു

ഇരിട്ടി: ഉളിയിൽ ഐഡിയൽ കോളജിൽ 'മുഹമ്മദ്‌ നബി ജീവിതവും സന്ദേശവും' വിഷയത്തിൽ വിദ്യാർഥികളുടെ പ്രബന്ധാവതരണം നടന്നു. അദീബ ഫർഹാൻ, എ. ഫുആദ്, കെ.സി. ഫാത്തിമത് ഷിഫാന എന്നിവർ . ബഷീർ ഉളിയിൽ സംസാരിച്ചു. ഡോ. മിസ്അബ് ഇരിക്കൂർ അധ്യക്ഷത വഹിച്ചു. പി.പി. ഫാത്തിമത് നഹ്‌ല പ്രവാചക പ്രകീർത്തന ഗാനമാലപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.