വൈദ്യുതി മുടങ്ങും

ചൊവ്വ: ഇലക്ട്രിക്കല്‍ സെക്​ഷനിലെ അമ്പാടി റോഡ്, വിവേക് കോംപ്ലക്‌സ്, നന്തിലത്ത്, മേലെചൊവ്വ ജങ്​ഷന്‍, മട്ടന്നൂര്‍ റോഡില്‍ പാതിരിപ്പറമ്പ് റോഡ് തുടക്കം വരെ, എ.കെ.ജി റോഡ് ഉള്‍പ്പെടെ ഇലക്ട്രിസിറ്റി ഓഫിസ് മുതല്‍ മേലെചൊവ്വ വരെയുള്ള ഭാഗങ്ങളിലും കെ.എസ്.ഇ.ബി ഓഫിസ് മുതല്‍ താഴെചൊവ്വ ബസാര്‍, താഴെചൊവ്വ ബൈപാസ്, റെയില്‍വേ ഗേറ്റ്, തങ്കേക്കുന്ന്, മാസ്​റ്റര്‍ ക്ലബ് റോഡ്, കിഴക്കേക്കര, തെഴുക്കില്‍ പീടിക, ഓവുപാലം, ഉമാമഹേശ്വരി ക്ഷേത്രം ഉള്‍പ്പെടെ ഇലക്ട്രിസിറ്റി ഓഫിസ് മുതല്‍ കിഴുത്തള്ളി വരെയുള്ള ഭാഗങ്ങളിലും ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് വരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.