അധ്യാപക ഒഴിവ്

പേരാവൂർ: മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ ബോട്ടണി (സീനിയർ), പൊളിറ്റിക്കൽ സയൻസ് (സീനിയർ), മലയാളം (സീനിയർ, ജൂനിയർ), ഇംഗ്ലീഷ് (ജൂനിയർ), കോമേഴ്സ് (ജൂനിയർ) എന്നീ വിഷയങ്ങൾക്ക് താൽക്കാലികമായി അധ്യാപകരെ നിയമിക്കുന്നു. ചൊവ്വാഴ്ച രണ്ടിന്​ സ്കൂൾ ഓഫിസിൽ ഹാജരാകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.