അധ്യാപക ഒഴിവ്

പാനൂർ:മാക്കൂൽ പീടികയിലെ മൊകേരി ഈസ്​റ്റ് ഗവ.യു.പി സ്​കൂൾ അറബിക് അധ്യാപകൻ (യു.പി, യു.പി.എസ്.എ) താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 29ന്​ രാവിലെ 10ന്​ സ്​കൂൾ ഓഫിസിൽ കൂടിക്കാഴ്​ചക്ക് സർട്ടിഫിക്കറ്റുകളുമായി എത്തണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.