'കിനാരെ മദീന' പരിപാടി

'കിനാരെ മദീന' പരിപാടിപെരിങ്ങത്തൂർ: മനാറുൽ ഹുദ ഹയർ സെക്കൻഡറി മദ്​റസയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'കിനാരെ 2021 മദീന' മഹല്ല് ജമാഅത്ത് പ്രസിഡൻറ്​ കുറുവാളി മമ്മു ഹാജി ഉദ്ഘാടനംചെയ്​തു. സൈനുദ്ദീൻ തങ്ങൾ അധ്യക്ഷത വഹിച്ചു. ടി.കെ. ഹനീഫ, കരീം ഹാജി, ജുനൈദ് സഅദി, ഹാഫിള് വാഹിദ് റഹ്മാനി, ഹാഫിള് സഫീർ ഫുർഖാനി, സുബൈർ ഹാജി, റഹിം സഫ, ഉമർ കിള്ളൻറവിട, കളരിക്കണ്ടി അഹ്മദ് ഹാജി, അസീസ് കുന്നോത്ത്, വി. മമ്മൂട്ടി മുസ്​ലിയാർ, സലീം റഹ്മാനി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.