വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങുംപെരിങ്ങത്തൂർ: സെക്​ഷനിലെ ഭാരതി പുരം, മുക്കാളിക്കര, പടന്നക്കര, നടമ്മൽ പീടിക, ലവ്ഷോർ, വലിയാണ്ടി പീടിക, കിടഞ്ഞി യു.പി സ്​കൂൾ, ഉണ്ണിയംകടവ് ട്രാൻസ്ഫോർമർ പരിധിയിൽ വെള്ളിയാഴ്​ച രാവിലെ എട്ടു മുതൽ അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.