വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങുംചക്കരക്കല്ല്​: എച്ച്​.ടി ലൈനിൽ പ്രവൃത്തി നടക്കുന്നതിനാൽ വ്യാഴാഴ്​ച രാവിലെ ഒമ്പത്​ മുതൽ അഞ്ചുവരെ ചക്കരക്കല്ല്​ സെക്​ഷൻ പരിധിയിലെ ബസ്​സ്​റ്റാൻഡ്​, മൈലാടി, വെൺമണൽ, കല്ലായി, ഹാജിമുക്ക് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.