അധ്യാപക പരിശീലനം

അധ്യാപക പരിശീലനം ചൊക്ലി: മൂന്നു ദിവസങ്ങളിലായി നടന്ന ഓൺലൈൻ അധ്യാപക പരിശീലനം സമാപിച്ചു. കണ്ണൂർ ഡയറ്റി​ൻെറ നേതൃത്വത്തിലാണ് പരിശീലനം ഒരുക്കിയത്. പ്രിയേഷ്, വിവേക്, അർജുൻ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. ഓൺലൈൻ പഠനസാധ്യതകളെ കുറിച്ചും മറ്റുമുള്ള വിശദ ചർച്ച നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.