വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങുംകണ്ണൂര്‍: സെക്​ഷന്‍ പരിധിയിലെ ഒണ്ടേന്‍പറമ്പ്, തുഞ്ചത്താചാര്യ സ്‌കൂള്‍, ഭജനകോവില്‍, എടച്ചൊവ്വ, ജവഹര്‍ ഭവന്‍, മടിയന്‍ മുക്ക്, എസ്.എന്‍ നഴ്‌സറി പരിസരം, വിക്ടറി ജങ്​ഷന്‍, കുനിയില്‍പീടിക, അതിരകം, പരപ്പിന്‍മൊട്ട, കക്കാട് ഭാഗങ്ങളില്‍ ചൊവ്വാഴ്​ച രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.