ലാപ്ടോപ്​ വിതരണം

ലാപ്ടോപ്​ വിതരണംപാപ്പിനിശ്ശേരി: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി പട്ടികജാതി വിദ്യാർഥികൾക്ക് ലാപ്ടോപുകൾ വിതരണംചെയ്തു. വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ്​ എ.വി. സുശീല നിർവഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്​ഥിരം സമിതി ചെയർപേഴ്സൻ പോള പ്രസന്ന അധ്യക്ഷത വഹിച്ചു. സ്​ഥിരം സമിതി ചെയർമാന്മാരായ ടി.കെ. പ്രമോദ്, പി.പി. മാലിനി, പഞ്ചായത്ത് മെംബർ ഒ.കെ. കുഞ്ഞിമൊയ്തീൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എൻ. പ്രീജിത്ത് സ്വാഗതവും നിർവഹണ ഉദ്യോഗസ്ഥ പത്മജ ടീച്ചർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.