കെ.എൻ.ഇ.എഫ്​ പ്രതിഷേധ സമരം

കണ്ണൂർ: വേജ്​ ബോർഡ്​ സംവിധാനം പുനഃസ്​ഥാപിക്കുക, തൊഴിലാളിവിരുദ്ധ ലേബർകോഡ്​​ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്​ കേരള ന്യൂസ്​ പേപ്പർ എംപ്ലോയീസ്​ ഫെഡറേഷൻ ജില്ല കമ്മിറ്റി ഹെഡ്​ പോസ്​റ്റ്​ ഓഫിസിനു മുന്നിൽ പ്രതിഷേധ സംഗമം നടത്തി. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്​ഘാടനം ചെയ്​തു. ജില്ല പ്രസിഡൻറ്​ കെ. സജീവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. മോഹനൻ, സംസ്​ഥാന കമ്മിറ്റി അംഗം പി. അജീന്ദ്രൻ, കെ. മധു, ടി. അസീർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.