തയ്യല്‍ പരിശീലന കേന്ദ്രം

തയ്യല്‍ പരിശീലന കേന്ദ്രം photo: ken thayil pariseelanam.jpg കൊട്ടിയൂര്‍ പെരുമാള്‍ സേവാസംഘത്തി​ൻെറ നേതൃത്വത്തില്‍ ഇക്കരെ കൊട്ടിയൂരിന് സമീപം തയ്യല്‍ പരിശീലന കേന്ദ്രം സംഘം ജോ. സെക്രട്ടറി എം.കെ. ബൈജു ഉദ്ഘാടനം ചെയ്യുന്നുകൊട്ടിയൂര്‍: പെരുമാള്‍ സേവാസംഘത്തി​ൻെറ നേതൃത്വത്തില്‍ ഇക്കരെ കൊട്ടിയൂരിന് സമീപം തയ്യല്‍ പരിശീലന കേന്ദ്രം ആരംഭിച്ചു. പെരുമാള്‍ സേവാസംഘം ജോ. സെക്രട്ടറി എം.കെ. ബൈജു ഉദ്ഘാടനം ചെയ്തു. സംഘം സ്ഥാപക ജനറല്‍ സെക്രട്ടറി കെ. കുഞ്ഞിരാമന്‍, ജനറല്‍ സെക്രട്ടറി എന്‍. പ്രശാന്ത്, പി.കെ. ഗോവിന്ദന്‍, പി.സി. രാമകൃഷ്ണന്‍, ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസര്‍ കെ. നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.