വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങുംകുഞ്ഞിമംഗലം: സെക്​ഷനിലെ പി.ഇ.എസ് വിദ്യാലയ, പയ്യന്നൂര്‍ കോളജ്, കണ്ണൂര്‍ സർവകലാശാല, സംസ്‌കൃത സർവകലാശാല, ചെറാട്ട്, സെന്‍ട്രല്‍ സ്‌കൂള്‍, ആനിച്ചേരി, കുന്നിന് കിഴക്ക്, കണ്ണാംകുഴി ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ വെള്ളിയാഴ്​ച രാവിലെ ഒമ്പത് മുതല്‍ ആറുവരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.