പൊലീസുകാർക്ക്​ മാസ്​ക്​ നൽകുന്നു

കണ്ണൂർ: കോവിഡ്​ മുൻനിര പോരാളിക​ളായ പൊലീസുകാർക്കുള്ള ആദരമായി ​െവൽഫേർ അസോസി​േ​യഷൻ ഒാഫ്​ കണ്ണൂർ ഡിസ്​ട്രിക്​ട്​ എക്​സ്​പാറ്റ്​ (വെയ്​ക്​) നേതൃത്വത്തിൽ 3000 എൻ-95 മാസ്​ക്​ നൽകുന്നു. ചൊവ്വാഴ്​ച ചേംബർ ഹാളിൽ നടക്കുന്ന ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, മേയർ ടി.ഒ. മോഹനൻ, ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ പി.പി. ദിവ്യ തുടങ്ങിയവർ പ​ങ്കെടുക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ്​ വി.പി. ഷറഫുദ്ദീൻ, ജനറൽ ​െസക്രട്ടറി സി. സതീശൻ, വൈസ്​ പ്രസിഡൻറ്​ കെ.പി. ശശിധരൻ, അബ്​​ദുൽ ഖാദർ പനക്കാട്ട്​, ടി. ഹംസ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.