അധ്യാപക ദിനാഘോഷം

അധ്യാപക ദിനാഘോഷം പടം -kpsta -കെ.പി.എസ്​.ടി.എ അധ്യാപക ദിനാഘോഷം മേയർ അഡ്വ. ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നുകണ്ണൂർ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി അധ്യാപക ദിനാഘോഷം കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയതു. മുൻ ഗുരുശ്രേഷ്​ഠരെ കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡൻറ്​​ കെ. രമേശൻ ആദരിച്ചു. ജില്ല പ്രസിഡൻറ്​ യു.കെ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു.ജില്ല സെക്രട്ടറി വി. മണികണ്ഠൻ, സി.വി.എ. ജലീൽ, ആർ.കെ. സദാനന്ദൻ, എം.കെ. അരുണ, കെ. രാജൻ, സി.എം. പ്രസീത എന്നിവർ സംസാരിച്ചു.പി.പി. ചന്ദ്രാംഗദൻ, എ. വിജയൻ, ടി. കരുണാകരൻ, കെ. ബാലൻ, എ.കെ. രവീന്ദ്രൻ, കയനി ബാലകൃഷ്ണൻ, ടി. ശിവദാസൻ, പി. ലളിത, കെ.ടി. രതീശൻ എന്നീ മുൻകാല അധ്യാപകരെ ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.