ഗുരുശ്രേഷ്ഠ പുരസ്കാരം കെ.കെ. സുരേഷിന്

ഗുരുശ്രേഷ്ഠ പുരസ്കാരം കെ.കെ. സുരേഷിന് photo PYR K KSuresh.jpgപയ്യന്നൂർ: അഖിലേന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ കേരള ഘടകം നൽകുന്ന ഗുരുശ്രേഷ്ഠപുരസ്കാരത്തിന്​ പ്രൈമറി വിഭാഗത്തിൽ കടന്നപ്പള്ളി യു.പി സ്കൂൾ പ്രധാനാധ്യാപകൻ കെ.കെ. സുരേഷ് അർഹനായി. പൊതുവിദ്യാഭ്യാസ വകുപ്പി​ൻെറ ജോസഫ് മുണ്ടശ്ശേരി പുരസ്കാരം, വിദ്യാരംഗം നാടകരചന പുരസ്കാരം, നാടകരചനക്കുള്ള പി.ജെ. ആൻറണി സ്മാരക സ്പെഷൽ ജൂറി അവാർഡ് എന്നിവ കരസ്ഥമാക്കിയ കെ.കെ. സുരേഷ് കടന്നപ്പള്ളി സ്വദേശിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.