പ്രതിഷേധ സമരം

പ്രതിഷേധ സമരം പേരാവൂർ: പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുതാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ എ.ഐ.ടി.യു.സി പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാവൂര്‍ പോസ്​റ്റ്​ ഓഫിസിനു മുന്നില്‍ സമരം നടത്തി. മണ്ഡലം സെക്രട്ടറി വി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കല്‍ കമ്മിറ്റി അംഗം എം. സുകേഷ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.