അജൈവ മാലിന്യം: ഫീസ്​ വർധിപ്പിച്ചു

അജൈവ മാലിന്യം: ഫീസ്​ വർധിപ്പിച്ചുകീഴല്ലൂർ: അജൈവ മാലിന്യം ശേഖരിക്കുന്നതിന്​ സെപ്​റ്റംബർ ഒന്നുമുതൽ വീടുകളിൽനിന്ന്​ 50 രൂപയും സ്ഥാപനങ്ങളിൽ നിന്ന് 100 രൂപയും യൂസർ ഫീസായി ഹരിത കർമസേനാംഗങ്ങൾ ഈടാക്കുമെന്ന്​ കീഴല്ലൂർ ഗ്രാമപഞ്ചായത്ത്​ പ്രസിഡൻറ്​ കെ.വി. മിനിയും സെക്രട്ടറി എൻ. അനിൽ കുമാറും അറിയിച്ചു. മാലിന്യത്തി​ൻെറ തൂക്കത്തിനനുസരിച്ച് സ്ഥാപനങ്ങളിലെ യൂസർ ഫീ വർധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.