ലഘുലേഖ പ്രകാശനം

ലഘുലേഖ പ്രകാശനം പടം.....LAGHULEKHA PRAKASANAM..'നേർസാക്ഷ്യം പുനർവായന' ലഘുലേഖ പ്രകാശനം ആർട്ടിസ്​റ്റ്​ ശശികലക്ക് ആദ്യകോപ്പി നൽകി അബ്​ദുസമദ് പൂക്കോട്ടൂർ നിർവഹിക്കുന്നുകണ്ണൂർ: ചരിത്രത്തെ കാവിവത്​കരിക്കുന്ന ​െഎ.സി.എച്ച്​.ആർ നിലപാടിനെതിരെ സമസ്​ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ കണ്ണൂർ റേഞ്ച് കമ്മിറ്റി തയാറാക്കിയ 'സ്വാതന്ത്ര്യ സമര ചരിത്രം കാവിയിലേക്ക് വഴിമാറ്റുമ്പോൾ; നേർസാക്ഷ്യം പുനർവായന' ലഘുലേഖ വിളക്കും തറയിൽ സ്വാതന്ത്ര്യ സമരഭൂമി സംരക്ഷണ സമിതി പ്രസിഡൻറ് ആർട്ടിസ്​റ്റ്​ ശശികലക്ക് ആദ്യ കോപ്പി നൽകി ചരിത്രകാരനും പ്രഭാഷകനുമായ അബ്​ദുസമദ് പൂക്കോട്ടൂർ പ്രകാശനംചെയ്​തു. മുഹമ്മദലി മൗലവി കല്ലൈക്കൽ അധ്യക്ഷത വഹിച്ചു. അബ്​ദുൽ ലത്തീഫ് ഇടവച്ചാൽ, ഇസ്ഹാഖ് അസ്അദി, നവാസ് ദാരിമി, പി. മുബശീർ, ഖമറുസമാൻ മൗലവി, ഖാസിം അസ്അദി, കെ.കെ. കുഞ്ഞിമുഹമ്മദ് മൗലവി, നസീർ താണ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.