ജില്ല ഓഫിസ് ഉദ്ഘാടനം

ജില്ല ഓഫിസ് ഉദ്ഘാടനംപിലാത്തറ: യോഗക്ഷേമസഭ ജില്ല കമ്മിറ്റിക്ക് ഏഴിലോട് ദേശീയപാതയരികിൽ നിർമിച്ച ജില്ല മന്ദിരത്തി​ൻെറ സമർപ്പണം 30ന് നടക്കും. രാവിലെ 11ന്​ സംസ്ഥാന ജനറൽ സെക്രട്ടറി എം.വി. സുബ്രഹ്മണ്യൻ നമ്പൂതിരി ഭദ്രദീപം തെളിയിക്കും. ഓൺലൈനായികേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ്​ എം.പി. രാധാകൃഷ്ണൻ, സെക്രട്ടറി മധു മരങ്ങാട്, കെട്ടിട നിർമാണ കൺവീനർ പി.എൻ. ദാമോദരൻ നമ്പൂതിരി, ഉത്തരമേഖല സെക്രട്ടറി സി.ഐ. ശങ്കരൻ, കെ.വി. വാസുദേവൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.