പ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനംഇരിക്കൂർ: സ്വാതന്ത്ര്യ സമര പോരാളികളെ ഹിന്ദുത്വവാദികൾ ചരിത്രത്തിൽ നിന്നും നീക്കം ചെയ്തതിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് ഇരിക്കൂറിൽ പ്രതിഷേധ പ്രകടനം നടത്തി. ഉനൈസ് പെരുവാടി മുഖ്യപ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.