ഹെൽപ്​ ഡസ്‌ക്

ഇരിട്ടി: ഫ്രറ്റേണിറ്റി മൂവ്‌മൻെറ്​ പേരാവൂര്‍ മണ്ഡലത്തി​ൻെറ കീഴില്‍ പ്ലസ് വണ്‍, ഡിഗ്രി, പി.ജി ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ ഹെൽപ്​ ​െഡസ്‌ക് ആരംഭിച്ചു. ആഗസ്​റ്റ്​ 31 വരെ ഉളിയില്‍ വെളിച്ചം വായനശാല, കൂരന്‍മുക്ക് ദാറുല്‍ ഹിദ്മ സൻെറര്‍ എന്നിവിടങ്ങളില്‍ രാവിലെ ഒമ്പതു​ മുതല്‍ വൈകീട്ട്​ അഞ്ചു വരെ സൗകര്യം ലഭ്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9526465317, 8281447315.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.