വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങുംകണ്ണൂർ: വളപട്ടണം സെക്​ഷനിലെ ബി.എസ്.എന്‍.എല്‍ പരിസരം, റെയില്‍വേ സ്​റ്റേഷന്‍, തങ്ങള്‍ വയല്‍, സ്​റ്റേഷന്‍ റോഡ് ഭാഗങ്ങളിൽ ബുധനാഴ്​ച രാവിലെ 9.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും. കോടിയേരി സെക്​ഷന്‍ പരിധിയിലെ കുട്ടിമാക്കൂല്‍ 1, കുട്ടിമാക്കൂല്‍ 2, ത്രിവേണി ജങ്​ഷന്‍ എന്നിവിടങ്ങളില്‍ ബുധനാഴ്​ച രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങുംചൊവ്വ സെക്​ഷനിലെ കിഴുന്നപ്പാറ, ഗുഹാ റോഡ്, ജവാന്‍ സജിത്ത് റോഡ്, ചേരാവോക്ക് എന്നിവിടങ്ങളില്‍ ബുധനാഴ്​ച രാവിലെ ഒമ്പത് മുതല്‍ ആറുവരെ വൈദ്യുതി മുടങ്ങും.അഴീക്കോട് സെക്​ഷനിലെ ചെമ്മരശ്ശേരിപ്പാറ, അരയാക്കണ്ടിപ്പാറ -1, അരയാക്കണ്ടിപ്പാറ -2, മീന്‍കുന്ന് -1 , മീന്‍കുന്ന് -2, സ്‌കൂള്‍, വലിയപറമ്പ, അയനിവയല്‍ -2 ട്രാൻസ്​ഫോര്‍മര്‍ പരിധിയില്‍ ബുധനാഴ്​ച രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.