സ്വാതന്ത്ര്യസമര ചരിത്രസ്​മൃതി സത്യഗ്രഹം

സ്വാതന്ത്ര്യസമര ചരിത്രസ്​മൃതി സത്യഗ്രഹം PYRLohya7.jpg ലോഹ്യ വിചാരവേദി പയ്യന്നൂരിൽ സംഘടിപ്പിച്ച സത്യഗ്രഹം കെ. രാജീവ് കുമാർ ഉദ്ഘാടനം ചെയ്യുന്നുപയ്യന്നൂർ: ലോഹ്യാ വിചാരവേദിയുടെ നേതൃത്വത്തിൽ പയ്യന്നൂരിൽ ക്വിറ്റിന്ത്യ സ്​മാരകത്തിന് മുന്നിൽ സ്വാതന്ത്ര്യസമര ചരിത്രസ്​മൃതി സത്യഗ്രഹം സംഘടിപ്പിച്ചു. കെ.പി. വിനോദ് അധ്യക്ഷത വഹിച്ചു. കെ. രാജീവ്കുമാർ ഉദ്ഘാടനം ചെയ്​തു. കലിയന്തിൽ ബാബു, എ.കെ. രാജീവൻ എന്നിവർ സംസാരിച്ചു. പി. അശോകൻ, കുഞ്ഞിരാമൻ കൂലേരി, എ.കെ. രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.