ദാറുൽ ഇർഷാദ് കോളജിന് മികച്ച ജയം

ദാറുൽ ഇർഷാദ് കോളജിന് മികച്ച ജയം(2 പടം മെയിലിൽ)തലശ്ശേരി: കണ്ണൂർ സർവകലാശാലയുടെ ബി.എ അഫ്ദലുൽ ഉലമ ഡിഗ്രി പരീക്ഷയിൽ പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളജിന് മികച്ച വിജയം. 66.67 ശതമാനമാണ് വിജയം.സർവകലാശാല തലത്തിൽ കോളജിലെ നഫീസത്തുൽ മിസിരിയ ഒന്നാം സ്ഥാനവും കെ.പി. ഫാത്തിമ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഉന്നതവിജയം നേടിയ വിദ്യാർഥികളെ പ്രിൻസിപ്പൽ പ്രഫ. എസ്.വി. ഹൈറുന്നിസ, മാനേജർ എം.പി അഹമ്മദ് ബഷീർ എന്നിവർ അഭിനന്ദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.