വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങുംപാപ്പിനിശ്ശേരി: സെക്​ഷനിലെ സി.ആർ.സി, മിനി സ്‌റ്റേഡിയം, ഡോ. അയ്യങ്കാളി ട്രാന്‍സ്​ഫോർമര്‍ പരിധിയില്‍ ശനിയാഴ്​ച രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും.തയ്യില്‍: സെക്​ഷനിലെ അഞ്ചുകണ്ടി, അഞ്ചുകണ്ടിക്കുന്ന്, റൈസ്മില്‍, വെസ്​റ്റ്​ ബേ, ചിറക്കല്‍കുളം, ഹെറിറ്റേജ് ഹോം, പൂച്ചാടിയന്‍വയല്‍, ജുമാഅത്ത് ട്രാൻസ്​ഫോർമര്‍ പരിധിയില്‍ ശനിയാഴ്​ച രാവിലെ 10 മുതല്‍ 3.30 വരെയും ക്ലാസിക്ക്​, കടലായി അമ്പലം ട്രാൻസ്​ഫോർമര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ 4.30 വരെയും വൈദ്യുതി മുടങ്ങും.അഴീക്കോട്: സെക്​ഷനിലെ എല്ലാ സ്ഥലങ്ങളിലും ഞായറാഴ്​ച രാവിലെ ഒമ്പത് മുതല്‍ ഉച്ച രണ്ടുവരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.