വിദ്യാഭ്യാസ അവകാശ സമരം

കണ്ണൂർ: ജില്ലയിലെ വിദ്യാഭ്യാസ മേഖലയിലെ ഭരണകൂട വിവേചനത്തിനെതിരെ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ അവകാശ സമരത്തി​ൻെറ ജില്ലതല ഉദ്ഘാടനം കാൽടെക്​സ്​ ജങ്​ഷനിൽ വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ്​ സാദിഖ് ഉളിയിൽ ഫ്രറ്റേണിറ്റി മൂവ്മൻെറ്​ ജില്ല പ്രസിഡൻറ്​ ലുബൈബ് ബഷീറിന് സമരാഗ്നി കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ജില്ല വൈസ് പ്രസിഡൻറ്​ എസ്.ബി.എൻ. ഫാത്തിമ, ജില്ല സെക്രട്ടറി പി.കെ. ആദിൽ, ജില്ല സമിതി അംഗം ഷബീർ എടക്കാട്, കണ്ണൂർ മണ്ഡലം കൺവീനർ ഇഹ്സാൻ റഹ്മാൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.