മൊബൈല്‍ ആർ.ടി.പി.സി.ആർ പരിശോധന

മൊബൈല്‍ ആർ.ടി.പി.സി.ആർ പരിശോധനകണ്ണൂർ: ശനിയാഴ്​ച ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ ആർ.ടി.പി.സി.ആർ പരിശോധന നടത്തും. മാതമംഗലം എല്‍.പി സ്‌കൂള്‍, കെല്‍ട്രോണ്‍ കംപോണൻറ്​ കോംപ്ലക്‌സ് കല്യാശ്ശേരി, പുഴാതി യു.പി സ്‌കൂള്‍ കക്കാട് എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ 12.30, പൊതുജന വായനശാല കോയിപ്ര, ഈലിപ്പുറം കള്‍ചറല്‍ സൊസൈറ്റി വെള്ളിക്കീല്‍ മൊറാഴ, എളയാവൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ ഉച്ച രണ്ടു മുതല്‍ നാലുമണി, വിമല്‍ ജ്യോതി എൻജിനീയറിങ്​ കോളജ് ചെമ്പേരി, മാട്ടൂല്‍ പ്രാഥമികാരോഗ്യകേന്ദ്രം, ദേവീവിലാസം എല്‍.പി സ്‌കൂള്‍ കുളിഞ്ഞ, ആർ.സി അമല യു.പി സ്‌കൂള്‍ പിണറായി, മൊകേരി ഈസ്​റ്റ്​ യു.പി സ്‌കൂള്‍ പാറമ്മല്‍, ഉളിക്കല്‍ എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിൽ രാവിലെ 10 മുതല്‍ വൈകീട്ട് നാലുവരെയുമാണ് സൗജന്യ പരിശോധനക്ക് സൗകര്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.