വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങുംകാടാച്ചിറ: സെക്​ഷനിലെ കച്ചേരിമട്ട, തിലാത്തില്‍, കടമ്പൂര്‍ ഹൈസ്‌കൂള്‍, കടമ്പൂര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ 1.30 വരെയും പട്ടിയം വായനശാല, കുണ്ടത്തില്‍മൂല, ഒ.കെ.യു.പി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ച ഒന്നുമുതല്‍ അഞ്ചുവരെയും വൈദ്യുതി മുടങ്ങും.ബര്‍ണശ്ശേരി: സെക്​ഷനിലെ ഗേള്‍സ് സ്‌കൂള്‍, ​െഗസ്​റ്റ്​ ഹൗസ്, മിലിറ്ററി ഹോസ്പിറ്റല്‍, ബേബി ബീച്ച്, മില്‍ റോഡ്, ബര്‍ണശ്ശേരി പരിസരങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും.ചൊവ്വ: സെക്​ഷനിലെ മന്ദപ്പന്‍കാവ്, ഭഗവതിമുക്ക്, മുച്ചിലോട്ട് കാവ്, കിഴുന്നപ്പള്ളി, കിഴുന്നപ്പാറ, ഗുഹാ റോഡ്, ആലിങ്കീല്‍, ജീ സണ്‍സ്, ഭഗവതി വില്ല, ബ്ലോക്ക് ഓഫിസ് പരിസരം ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ ആറുവരെയും പുതിയകോട്ടം, സ്പ്രിങ് ഫീല്‍ഡ് വില്ല, പുളുക്കോപ്പാലം, സുരന്‍ പീടിക, ജ്യോതി പീടിക, എളയാവൂര്‍ സൗത്ത്, പഞ്ചാരമുക്ക്, കൂടത്തും താഴെ ഭാഗങ്ങളില്‍ രാവിലെ 9.30 മുതല്‍ 5.30 വരെയും വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.