തൈ വിതരണം

തൈ വിതരണം പയ്യന്നൂർ: പച്ചക്കറി വികസന പദ്ധതിപ്രകാരം സൗജന്യമായി വിതരണം ചെയ്യുന്നതിന് കടന്നപ്പള്ളി -പാണപ്പുഴ കൃഷിഭവനിൽ പച്ചക്കറിത്തൈകൾ, വിത്ത് പാക്കറ്റ് എന്നിവ എത്തി. കർഷകർ 29ന് കൃഷിഭവനിൽനിന്ന് വാങ്ങണം.എരമം കുറ്റൂർ കൃഷിഭവനിൽ 300 ഹൈബ്രിഡ് തെങ്ങിൻതൈകൾ വിതരണത്തിനായെത്തി. കർഷകർക്ക്​ വ്യാഴാഴ്ച രാവിലെ 10.30 മുതൽ കൃഷിഭവനിലെത്തി തൈകൾ കൈപ്പറ്റാം. വില തൈ ഒന്നിന് 130 രൂപ. ഒരാൾക്ക് പരമാവധി മൂന്നു തൈകൾ മാത്രമേ ലഭിക്കുകയുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.