വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങുംചൊക്ലി: സെക്​ഷനു കീഴിലെ ദേവസ്യമൊട്ട, മേക്കരെ വീട്ടില്‍ താഴെ, മത്തിപറമ്പ്, മമ്മിമുക്ക് റെയില്‍വേ എന്നീ ഭാഗങ്ങളില്‍ ബുധനാഴ്​ച രാവിലെ എട്ടു മുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും.ചൊവ്വ: സെക്​ഷന്‍ പരിധിയിലെ സൻെറ്​ ഫ്രാന്‍സിസ്, രാജന്‍പീടിക, എയര്‍ടെല്‍ തോട്ടട, ജെ.ടി.എസ്, കാഞ്ഞിര, ദിനേശ് കറി പൗഡര്‍, കെ.വി.ആര്‍ ഫിയറ്റ്, ഹൂണ്ടായ് ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ ആറുവരെ വൈദ്യുതി മുടങ്ങും.കാടാച്ചിറ: സെക്​ഷന്‍ പരിധിയിലെ പൂത്തിരിക്കോവില്‍, പൂകാവ്, മുച്ചിലോട്ടുകാവ് ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ 8.30 മുതല്‍ 5.30 വരെയും കാടാച്ചിറ ടൗണ്‍, തൃക്കപാലം ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ 10 വരെയും ആനപ്പാലം, കിഴക്കുംഭാഗം, മഠത്തില്‍ വായനശാല ഭാഗങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ച രണ്ടുവരെയും വൈദ്യുതി മുടങ്ങും.വേങ്ങാട്: സെക്​ഷനിലെ വേങ്ങാട് മെട്ട, കാവുംപള്ള, വേങ്ങാട് ഹൈസ്‌കൂള്‍, വേങ്ങാട് അങ്ങാടി, മൂസാ കോളനി, കുറുവാത്തൂര്‍ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.വളപട്ടണം: സെക്​ഷന്‍ പരിധിയിലെ ഹിന്ദുസ്ഥാന്‍, ജാസ് കമ്പനി, പ്രീമിയര്‍, ഫെറി റോഡ്, കെ.എല്‍.പി മില്‍ പരിസരം എന്നീ ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ 9.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.ചൊവ്വ: സെക്​ഷനു​ കീഴിലെ ഹനുമാന്‍മുക്ക്, ചന്ദ്രോത്ത് പീടിക, എളയാവൂര്‍ വയല്‍, കനാല്‍, അമ്പലം, കണ്ണന്‍ നഗര്‍ റോഡ്, ഫ്ലവേഴ്‌സ് ടി.വി റോഡ് ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ 9.30 മുതല്‍ ആറുവരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.