വിജയികളെ അനുമോദിച്ചു

വിജയികളെ അനുമോദിച്ചുഇരിക്കൂർ: ഇരിക്കൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽനിന്ന് എസ്​.എസ്​.എൽ.സി പരീക്ഷയിൽ വിജയിച്ച വിദ്യാർഥികളെ വാർഡ് മെംബറുടെ നേതൃത്വത്തിൽ അനുമോദിച്ചു.സൗരവ് സത്യൻ, കെ. ഫസ്ന, ഫിദ ഫാത്തിമ, കെ.ആർ. റിസ, കെ. അവ്വാബ്, പി.സി. ഹുദ, എ.പി. ഷംല, കെ. മുഹമ്മദ് അജ്മൽ, അസ്​ലം, അഫ്സൽ, സുഹൈൽ, വി. ആയിശ, ശാദിന എന്നിവ​െരയാണ്​ അനുമോദിച്ചത്.മെംബർ നലീഫ ടീച്ചർ, സി.കെ. മുനവ്വിർ, എൻ. റഷീദ് ഹസൻ, കെ. മുസ്തഫ, കെ.പി. ഇബ്രാഹീം, മായൻ നൗഫൽ എന്നിവർ മെമ​േൻറാകൾ വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.