ബി.ഡി.ജെ.എസ് പ്രതിഷേധ കൂട്ടായ്​മ

ബി.ഡി.ജെ.എസ് പ്രതിഷേധ കൂട്ടായ്​മപടം....സന്ദീപ്​.കണ്ണൂര്‍: സ്ത്രീസുരക്ഷ ഉറപ്പുവരുത്തുക, സ്ത്രീപീഡനക്കേസുകള്‍ക്ക് ഫാസ്​റ്റ്​ ട്രാക് കോടതികള്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബി.ഡി.ജെ.എസ് കലക്​ടറേറ്റിന് മുന്നില്‍ പ്രതിഷേധ കൂട്ടായ്​മ നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ്​ പൈലി വാത്യാട്ട് ഉദ്ഘാടനം ചെയ്​തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.വി. അജി അധ്യക്ഷത വഹിച്ചു. ഇ. മനീഷ്, കെ.കെ. സോമന്‍, ജിതേഷ് വിജയന്‍, കെ.കെ. ചാത്തുക്കുട്ടി, പ്രഭാകരന്‍ മാങ്ങാട്, ടി.കെ. ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.