വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങുംചക്കരക്കല്ല്​: എച്ച്​.ടി തൂൺ​ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ തിങ്കളാഴ്​ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ 5.30വരെ ചക്കരക്കല്ല്​ സെക്​ഷൻ പരിധിയിലെ ടൂൾ മാജിക്, കമ്യൂണിറ്റി ഹാൾ, നാഗമുക്ക്, ഗോകുലം കല്യാണ മണ്ഡപം, കെ.കെ ബാർ, മുട്ടിലെച്ചിറ, കുളം, പള്ളിക്കണ്ടി, പള്ളിക്കണ്ടി പള്ളി, പാനേരിച്ചാൽ, വണ്ണാൻ കണ്ടിപ്പള്ളി ട്രാൻസ്ഫോർമർ പരിധിയിലും രാവിലെ ഒമ്പത്​ മുതൽ ഉച്ച ഒരുമണിവരെ കല്ലായി, കല്ലായി ഹാജിമുക്ക് ട്രാൻസ്ഫോർമർ പരിധികളിലും വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.