വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങുംപെരിങ്ങത്തൂർ: മരക്കൊമ്പുകൾ മുറിച്ചുമാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ തിങ്കളാഴ്​ച പൂമരം, ബാലൻപീടിക, കാട്ടിൽപള്ളി, നാങ്കണ്ടി പള്ളി, കരിയാട് തെരു, കരിയാട് പഞ്ചായത്ത് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട്​ മുതൽ ഉച്ച 12വരെയും 12 മുതൽ നാലുവരെ കായപ്പനച്ചി, കായ്ച്ചി തുരുത്ത് ഭാഗങ്ങളിലും പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.