വളപട്ടണം: സെക്ഷന്‍ പരിധിയിലെ മന്ന, എയര്‍സെല്‍ ടവര്‍, ഷാലിമാര്‍, ആന്ധ്ര കോളനി, വളപട്ടണം പൊലീസ് സ്റ്റേഷന് പരിസരം, മന്ന കളരിവാതുക്കല്‍ റോഡ്, വിവേകാനന്ദ റോഡ് എന്നിവിടങ്ങളില്‍ ശനിയാഴ്ച രാവിലെ 11 മുതല്‍ 5.30 വരെ അപകടം തുടർക്കഥ; തൊക്കിലങ്ങാടിയിൽ സ്ലാബുകൾ സ്ഥാപിച്ചു. ബര്‍ണശ്ശേരി: സെക്ഷന്‍ പരിധിയിലെ ഒണ്ടേന്‍ റോഡ്, ആര്‍ട്ടിലറി റോഡ്, ആറാട്ട് റോഡ്, എസ്.എന്‍ പാര്‍ക്ക് പരിസരം, എസ്.എം റോഡ്, മില്‍ റോഡ് ഭാഗങ്ങളില്‍ ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ അഞ്ചുവരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.