എസ്.ഐ.ഒ കലക്ടറേറ്റ് മാർച്ച്

എസ്.ഐ.ഒ കലക്ടറേറ്റ് മാർച്ച്കണ്ണൂർ: പാലോളി കമ്മിറ്റി റിപ്പോർട്ട് അട്ടിമറിച്ച് മുസ്‌ലിം വിഭാഗത്തിന്‍റെ അവകാശങ്ങൾ ഹനിക്കുന്ന സർക്കാർ തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ കലക്​ടറേറ്റ് മാർച്ച് സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ്​ റഹ്മാൻ ഇരിക്കൂർ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ്​ ജില്ല സെക്രട്ടറി അബ്​ദുൽ കരീം ചേലേരി, എസ്.ഐ.ഒ ജില്ല റിസർച് വിങ്​ സെക്രട്ടറി ആതിഫ് ഹനീഫ്, ജില്ല സെക്രട്ടറി മിസ്അബ് ശിബ്​ലി, ജില്ല സെക്രട്ടറിയേറ്റ് അംഗം നിദാൽ എന്നിവർ സംസാരിച്ചു.photo: sio march knr എസ്.ഐ.ഒ കലക്ടറേറ്റ് മാർച്ച് റഹ്മാൻ ഇരിക്കൂർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.