കവ്വായി ഗവ. ഫിഷറീസ് എൽ.പി സ്കൂൾ സമ്പൂർണ ഡിജിറ്റലായി

കവ്വായി ഗവ. ഫിഷറീസ് എൽ.പി സ്കൂൾ സമ്പൂർണ ഡിജിറ്റലായി പയ്യന്നൂർ: നഗരസഭ കവ്വായി ജി.എഫ്.എൽ.പി സ്കൂൾ സമ്പൂർണ ഡിജിറ്റലായി പ്രഖ്യാപിച്ചു. നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത ഡിജിറ്റൽ പ്രഖ്യാപനവും പഠനോപകരണ വിതരണവും നടത്തി. വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ സമീറ ടീച്ചർ, കൗൺസിലർ നസീമ ടീച്ചർ, ഹെഡ്മിസ്ട്രസ് എം. രേണുക, സി.ആർ.സി കോഒാഡിനേറ്റർ എം. ഹർഷ, പി.ടി.എ പ്രസിഡൻറ് സി. ചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.