തെരുവുകച്ചവടക്കാരെ ഒഴിപ്പിച്ചു

കണ്ണൂർ: പ്രസ് ക്ലബ്​ പരിസരത്തെ തെരുവുകച്ചവടക്കാരെ കോർപറേഷൻ അധികൃതർ ഒഴിപ്പിച്ചു. കോർപറേഷൻ സ്​റ്റിയറിങ്​ കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ്​ നടപടി. പിടിച്ചെടുത്ത സാധനങ്ങൾ റിക്കവറി വാനിൽ കയറ്റാനുള്ള കോർപറേഷൻ ആരോഗ്യ വകുപ്പി​ൻെറ ശ്രമം സംഘർഷത്തിന്​ വഴിവെച്ചിരുന്നു. അനധികൃത തെരുവുകച്ചവടം ഒഴിപ്പിക്കുമെന്നും വീണ്ടും കച്ചവടം ചെയ്യുകയാണെങ്കിൽ സാധനങ്ങൾ പിടിച്ചെടുക്കുമെന്നും ആരോഗ്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ അഡ്വ. മാർട്ടിൻ ​ജോർജ്​ പറഞ്ഞു. പടം....sp 09

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.