യൂത്ത്‌ ലീഗ്‌ നിൽപുസമരം

യൂത്ത്‌ ലീഗ്‌ നിൽപുസമരംഇരിക്കൂർ: ജുമുഅക്ക് അനുമതി നിഷേധം, ന്യൂനപക്ഷ കോച്ചിങ്​ സൻെറർ അടച്ചുപൂട്ടൽ, ഇന്ധന വിലവർധന എന്നീ വിഷയങ്ങളിലെ കേന്ദ്ര–കേരള സർക്കാറുകളുടെ നിലപാടുകൾക്കെതിരെ മുസ്​ലിം യൂത്ത്‌ ലീഗ്‌ ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുവളത്തുപറമ്പിൽ നിൽപുസമരം നടത്തി. അഡ്വ. ജാഫർ സാദിഖ്‌ ഉദ്ഘാടനം ചെയ്തു. എം.സി. അഷറഫ്​ അധ്യക്ഷത വഹിച്ചു. പി.പി. നവാസ്‌, ടി.സി. റിയാസ്‌, പി.കെ. നൗഷീർ, കെ.പി. നൗഫൽ, എ. മുഹമ്മദ്‌, എം. അബൂബക്കർ എന്നിവർ നേതൃത്വം നൽകി.photo: irikkoor league മുസ്​ലിം യൂത്ത്‌ ലീഗ്‌ ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുവളത്തുപറമ്പിൽ നടത്തിയ നിൽപുസമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.