പേരാവൂർ താലൂക്ക് ആശുപത്രി ഒ.പി വിഭാഗം മാറ്റി

പേരാവൂർ താലൂക്ക് ആശുപത്രി ഒ.പി വിഭാഗം മാറ്റിപേരാവൂർ: താലൂക്ക്​ ആശുപത്രിയുടെ പഴയ കെട്ടിടങ്ങൾ പൊളിച്ച് ബഹുനില കെട്ടിടം നിർമിക്കുന്നതി​ൻെറ ഭാഗമായി നിലവിലെ ഒ.പി വിഭാഗം മുകൾഭാഗത്തെ കെട്ടിടത്തിലേക്ക് മാറ്റി. ഞായറാഴ്ച മുതൽ നിലവിലെ ഐ.പി കെട്ടിടത്തിന് സമീപത്ത് താൽക്കാലികമായി നിർമിച്ച പുതിയ കെട്ടിടത്തിലാണ് ഒ.പി വിഭാഗം പ്രവർത്തിക്കുകയെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.