സമസ്ത പ്രതിഷേധ സംഗമം

സമസ്ത പ്രതിഷേധ സംഗമം ചിത്രം: ppn samasta സമസ്ത ഏകോപന സമിതി പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫിസിനു മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം ഷഹിർ പാപ്പിനിശ്ശേരി ഉദ്​ഘാടനം ചെയ്യുന്നുപാപ്പിനിശ്ശേരി: സമസ്ത ഏകോപന സമിതി പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫിസിന്​ മുന്നിൽ പ്രതിഷേധ സംഗമം നടത്തി. ഷഹിർ പാപ്പിനിശ്ശേരി ഉദ്​ഘാടനം ചെയ്തു. അഹമ്മദ് ബാഖവി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.