വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങുംകണ്ണൂർ: കാടാച്ചിറ സെക്​ഷന് കീഴിലെ പുഞ്ചിരിമുക്ക്, മമ്മാക്കുന്ന് ഹെല്‍ത്ത് സൻെറര്‍, ബാങ്ക്, മുട്ടിയറക്കല്‍ പള്ളി, മമ്മാക്കുന്ന് ചകിരി എന്നിവിടങ്ങളില്‍ വെള്ളിയാഴ്​ച രാവിലെ 7.30 മുതല്‍ 10വരെയും ആഡൂര്‍ വായനശാല, റിലയന്‍സ് കാടാച്ചിറ, ആശാരിക്കുന്ന്, വോഡഫോണ്‍ കോട്ടൂര്‍, കാടാച്ചിറ ഹൈസ്‌കൂള്‍, ആഡൂര്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ മൂന്നുവരെയും വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.