നീറ്റ് പരീക്ഷ: വെബിനാർ ഇന്ന്

നീറ്റ് പരീക്ഷ: വെബിനാർ ഇന്ന്​ തലശ്ശേരി: നീറ്റ് യു.ജി 2021 പ്രവേശന പരീക്ഷയെക്കുറിച്ച് സൗജന്യ ഓൺലൈൻ വെബിനാർ സംഘടിപ്പിക്കും. ദിശ കരിയേർസി​ൻെറ ആഭിമുഖ്യത്തിൽ വെള്ളിയാഴ്​ച രാത്രി എട്ട് മുതൽ ഒമ്പതുവരെ സൂം ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് വെബിനാർ. താൽപര്യമുള്ളവർ 9656585121 എന്ന നമ്പറിൽ NEET WEBlNAR എന്ന് വാട്സ്ആപ് മെസേജ് അയക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.