സമസ്​ത പ്രതിഷേധം

സമസ്​ത പ്രതിഷേധംകൊളച്ചേരി: സമസ്​ത ഏകോപന സമിതി കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധസംഗമം അലി ഹാശിം ബാ അലവി തങ്ങൾ ഉദ്ഘാടനം ചെയ്​തു. യൂസുഫ് മൗലവി കമ്പിൽ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.