നിവേദനം നൽകി

നിവേദനം നൽകി ആയിപ്പുഴ: വിദ്യാർഥികൾക്ക് വാക്സിൻ നൽകാൻ സ്പെഷൽ ക്യാമ്പ് സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് കൂടാളി പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് പ്രസിഡൻറ്​ പി.കെ. ഷൈമക്ക് നിവേദനം നൽകി. എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡൻറ്​ ഇമ്രാൻ ആയിപ്പുഴ, സെക്രട്ടറി സിയാദ് കൂടാളി, ടി.കെ. സിനാൻ, സി. സുഫിയാൻ, സമദ് ആയിപ്പുഴ എന്നിവർ സംബന്ധിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.