വൈദ്യുതി മുടങ്ങും

ബര്‍ണശ്ശേരി: ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയിലെ പടന്നപ്പാലം, മുള്ളങ്കണ്ടി, മുള്ളങ്കണ്ടിപ്പാലം, ജയന്തി റോഡ്, എരിഞ്ഞാറ്റ് വയല്‍, കുന്നത്ത്കാവ്, പന്നേന്‍പ്പാറ റോഡ്, പള്ളിയാമൂല ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ . കാടാച്ചിറ: ഇലക്ട്രിക്കല്‍ സെക്​ഷന് കീഴിലെ തൈക്കണ്ടി സ്‌കൂള്‍, ചെമ്പിലോട് എസ്‌റ്റേറ്റ്, വി പ്ലാസ്​റ്റ്​, കൊല്ലൻറവളപ്പില്‍, കൊയ്യോട് പോസ്​റ്റ്​ ഓഫിസ്, പ്രൈം മിനിസ്​റ്റര്‍ റോഡ് എന്നീ ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ 7.30 മുതല്‍ 11 വരെയും ചൂള, വളജിയാങ്കാവ്, എസ്.ഐ റോഡ് എന്നീ ഭാഗങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ച രണ്ടുവരെയും ആനപ്പാലം, കിഴക്കുംഭാഗം, മഠത്തില്‍ വായനശാല, പൂത്തിരിക്കോവില്‍, പൂകാവ്, മുച്ചിലോട്ടുകാവ് എന്നീ ഭാഗങ്ങളില്‍ രാവിലെ 8.30 മുതല്‍ 5.30വരെയും .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.