കാട്ടാന വിളകള്‍ നശിപ്പിച്ചു

പേരാവൂര്‍: പെരുവ പറക്കാട് കോളനിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കാര്‍ഷിക വിളകള്‍ നശിച്ചു. പറക്കാട് സ്വദേശി വി.കെ. രവിയുടെ കൃഷിയിടത്തിലാണ് ഞായറാഴ്ച പുലര്‍ച്ച കാട്ടാനയുടെ ആക്രമണമുണ്ടായത്. തെങ്ങ്, വാഴ, കപ്പ തുടങ്ങിയ വിളകളാണ് നശിപ്പിച്ചത്. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തില്‍ രാത്രിയായാല്‍ പുറത്തിറങ്ങാന്‍പോലും കഴിയാത്ത അവസ്ഥയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.