അനുസ്മരണ സംഗമം

അനുസ്മരണ സംഗമംഇരിക്കൂർ: മുസ്​ലിം ലീഗ് നേതാവ് കരീം മാസ്​റ്ററി​ൻെറ നിര്യാണത്തിൽ യൂത്ത് ലീഗ് സിദ്ദീഖ്നഗർ ശാഖ കമ്മിറ്റി അനുസ്മരണ സംഗമം നടത്തി. പ്രസിഡൻറ്​ അൻസാർ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷറർ മുനീർ കുന്നത്ത് അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ജി.സി.സി കെ.എം.സി.സി പ്രധിനിധി ഷഹീർ ശാദുലി, ടി.സി. മുഹമ്മദ്, യൂനുസ്, ഇർഷാദ്, സിനാൻ, ടി.സി. സലാം, ഷക്കീം, ടി. സലാം എന്നിവർ സംസാരിച്ചു. സെക്രട്ടറി ടി.സി. റിയാസ് സ്വാഗതവും മുസ്തഫ അസ്ഹരി പ്രാർഥനയും നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.