ലയൺസ് ഭാരവാഹികൾ ചുമതലയേറ്റു

ലയൺസ് ഭാരവാഹികൾ ചുമതലയേറ്റു പടം lions club1, 2 ലയൺസ് ക്ലബ് തലശ്ശേരി മിഡ്ടൗൺ പ്രസിഡൻറ് സി. ബസന്ത്, സെക്രട്ടറി പ്രവീൺ തിരുവാരത്ത്തലശ്ശേരി: ലയൺസ് ക്ലബ് തലശ്ശേരി മിഡ്ടൗൺ ഭാരവാഹികൾ ചുമതലയേറ്റു. സ്ഥാനാരോഹണ ചടങ്ങ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ഒ.വി. സനൽ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് തലശ്ശേരി പ്രസിഡൻറ്​ രാഗേഷ് കരുണൻ അധ്യക്ഷത വഹിച്ചു. ഷാജി ജോസഫ്, കെ.വി. രാമചന്ദ്രൻ, വി. പ്രശാന്ത് നായനാർ, ടൈറ്റസ് തോമസ്, വിശോഭ് പനങ്ങാട്, പി.എസ്. സുരാജ്, പ്രദീപ് പ്രതിഭ, രാഹുൽ പ്രഭാകരൻ, അനൂപ് കേളോത്ത് എന്നിവർ സംസാരിച്ചു.യോഹന്നാൻ മറ്റത്തിൽ, ഡോ.പി. സുധീർ, എ.ജെ. മാത്യു, ടി.കെ. രജീഷ് എന്നിവർ അനുബന്ധ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: സി. ബസന്ത് (പ്രസി.), കെ.പി. സജിത്ത് കുമാർ, റിനിൽ മനോഹരൻ (വൈസ്.​ പ്രസി.), പ്രവീൺ തിരുവാരത്ത് (സെക്ര.), അഡ്വ. ബിജേഷ് കൃഷ്ണൻ (ജോ. സെക്ര.), കെ.ജെ. ഷൈജു (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.